ടീച്ചര്: "ഒരു പാഠം പഠിച്ചവര് എന്റ്റെ കയ്യില് മുത്തമിടുക ....! രണ്ടു പാഠം പഠിച്ചു വന്നവര് എന്റ്റെ കവിളില് മുത്തുക ....! മൂന്നു പാഠം പഠിച്ചു വന്നവര് എന്റ്റെ ചുണ്ടില് മുത്തുക ....!" ടിന്റു മോന്: "ആരെങ്കിലും ഒരു പായ കൊണ്ട് വാടെ .....ഞാന് ഫുള് ബുക്ക് വായിച്ചാ വന്നത്".😜😜😄?
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍