തോമാച്ചൻ വിവാഹ മോചനത്തിനു കേസ് കൊടുത്തു.. 🚶💔🙆 ജഡ്ജി:- "എന്താ പ്രശ്നം..?" 😏 തോമാച്ചൻ:- "ഭാര്യയില് നിന്നും ലൈംഗിക തൃപ്തി കിട്ടുന്നില്ല.." 😐 ജഡ്ജി ഭാര്യയോട്:- "എന്തെങ്കിലും പറയാനുണ്ടോ..?" 😑 ഭാര്യ:- "ആ നാട്ടില് ഇയാള് മാത്രമേ ഇങ്ങനെയൊരു പരാതി പറഞ്ഞിട്ടുള്ളൂ.." 😕
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍