Skip to main content
പള്ളീലച്ചന്‍ ടിന്റുമോനോട്  :
"എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ?
ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!

Comments

Post a Comment

Related Posts Plugin for WordPress, Blogger...