Skip to main content

Posts

Showing posts from January, 2011
ടുണ്ടുമോള്‍ : ഞാന്‍ നിന്റെ കൂടെ ബൈകില്‍ പോകുന്നത് അച്ഛന്‍ കണ്ടു ടിന്റു : അയ്യോ, എന്നിട്ട് ? ടുണ്ടുമോള്‍ : ബസ്സിന്റെ പൈസ അച്ഛന്‍ തിരികെ ചോദിച്ചു.
പിച്ചക്കാരന്‍ : ചേട്ടാ, 7 ദിവസമായി ആഹാരം കഴിച്ചിട്ട് .. ടിന്റു : അയ്യോ .. എന്ത് പറ്റി? വിശപ്പില്ലേ ?
ടിന്റുമോന്‍ ഗേള്‍ഫ്രണ്ട് നോടൊപ്പം കാറില്‍ പോകുകയായിരുന്നു ഗേള്‍ ഫ്രണ്ട് : ഞാന്‍ നിനക്ക് എന്റെ appendix operation ചെയ്ത സ്ഥലം കാണിച്ചു തരട്ടെ ? ടിന്റു സന്തോഷത്തോടെ : എവിടെ? കാണിക്കൂ ... ഗേള്‍ ഫ്രണ്ട് : അതാ, ലിസ്സി ഹോസ്പിടല്‍...
History sir was on leave, so science sir prepared history question paper Students sunned seing first question "Describe Jhansi Rani with neat diagram and label the parts !!!"
ഭാര്യയെ ഹാപ്പി ആക്കാന്‍ ഭര്‍ത്താവ് സാരി വാങ്ങിച്ചു കൊടുക്കും. ഭര്‍ത്താവിനെ ഹാപ്പി ആക്കാന്‍ ഭാര്യയോ ? സാരി അഴിച്ചു കൊടുക്കും :(
അച്ഛന്‍ : ടിന്റുവിന്റെപിറന്നാളിന്  ഞാന്‍ ഒരു കോഴിയെ കൊന്നു കറി വച്ചു തരട്ടെ ? ടിന്റു : വേണ്ടച്ചാ, അച്ഛന്‍ ചെയ്ത പോക്രിത്തരത്തിന് പാവം കോഴിയെന്തു പിഴച്ചു ?
A girl talking on phone for 1/2 an hour and hung up. Father : wow, that was short, u usually talk for 2 hrs, what happened ? Girl : Wrong number !!!
ഭാര്യയുടെ ശവ സംസ്കാരം കഴിഞ്ഞു മടങ്ങുന്ന ഒരാള്‍, ആകാശത്ത് ഇടിയും മിന്നലും കണ്ടപ്പോള്‍ ഫ്രണ്ട് -നോട് പറഞ്ഞു "അവള്‍ അവിടെ എത്തിയെന്ന തോന്നുന്നത് .."
ടുണ്ടുമോള്‍ : ഞാന്‍ മരിച്ചാല്‍ ടിന്റുമോന്‍ എന്ത് ചെയ്യും ? ടിന്റു : ഞാനും  മരിക്കും ടുണ്ടുമോള്‍ :അതെന്താ ? ടിന്റുവിനു ഞാന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലേ ? ടിന്റു : അതെല്ലെടീ, ഒരു പാടു സന്തോഷിച്ചാള്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരുമെന്നാഡോക്ടര്‍ പറഞ്ഞത്..
A quote on an old man's T-Shirt "I am not 60, I am 20 with 40 yrs of experience" To Win life, think different, but think positive...
അച്ഛന്‍ : പണ്ടൊക്കെ പത്തു  രൂപയുമായി കടയില്‍ കയറിയാല്‍, വീട്ടിലേക്കു ഉള്ളതൊക്കെ എടുക്കാമായിരുന്നു ടിന്റു : ശരിയാ  ഇപ്പൊ അത്  നടക്കില്ല, ചുറ്റിലും ക്യാമറ വച്ചിട്ടുണ്ടാവും..
Related Posts Plugin for WordPress, Blogger...