ടുണ്ടുമോള്‍ : ഞാന്‍ മരിച്ചാല്‍ ടിന്റുമോന്‍ എന്ത് ചെയ്യും ?
ടിന്റു : ഞാനും മരിക്കും
ടുണ്ടുമോള്‍ :അതെന്താ ? ടിന്റുവിനു ഞാന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലേ ?
ടിന്റു : അതെല്ലെടീ, ഒരു പാടു സന്തോഷിച്ചാള്‍ ഹാര്‍ട്ട് അറ്റാക്ക് വരുമെന്നാഡോക്ടര്‍ പറഞ്ഞത്..

Comments
Post a Comment