മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)
പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം.
Comments
Post a Comment