Skip to main content

റിമോട്ട് കണ്ട്രോള്‍ കാര്‍

ഒരിക്കല് ശശി അത്യാധുനിക സംവിധാനങ്ങള് ഉള്ള ഒരു റിമോട്ട് കണ്ട്രോള് കാര് മേടിച്ചു ,
അടുത്ത ദിവസം ശശി തന്റെ കാറിന്റെ മെമ്മറിയില് തന്റെ മക്കളെ സ്കൂളില് നിന്നും വിളിച്ചുകൊണ്ട് വരാന് പ്രോഗ്രാം സെറ്റ് ചെയുതു
:
കുറെ കഴിഞ്ഞപ്പോള് നിറയെ കുട്ടികളുമായി വന്ന ആ കാര് കണ്ടപ്പോള് ശശിയും ഭാര്യയും ഞെട്ടി
 ശശിയുടെ അയല്ക്കാരിയുടെ 2 മക്കളും , വേലക്കാരിയുടെ 1 മോനും , സെക്രട്ടറിയുടെ 2 മക്കളും
:
ശശിയുടെ ഭാര്യ ദേഷ്യത്തോടെ ചോദിച്ചു ,ഇത് എല്ലാം നിങ്ങളുടെ മക്കള് ആണോ ?
 :
ശശി പറഞ്ഞു : അത് ഞാന് പിന്നീട് പറയാം, ആദ്യം നീ എന്റെ ചോദ്യത്തിന് ഉത്തരം താ
:
 :
നമ്മളുടെ 2 മക്കളെ ആ കാര് എന്ത്കൊണ്ട് വിളിച്ചോണ്ട് വന്നില്ല
😆😆😆😆

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!