Skip to main content

പഴഞ്ചന്‍ രീതി

മകന് വാരികയിലെ നക്ഷത്രഫലം നോക്കിക്കൊണ്ടിരിയ്ക്കുന്നതു കണ്ട് അച്ഛന്:

 “എടാ മനുഷ്യന് ചന്ദ്രനിലെത്തി. എന്നിട്ടും പണ്ടുകാലത്തെ മനുഷ്യരെപ്പോലെ നീ നക്ഷത്രഫലവും നോക്കിയിരിയ്ക്കുന്നു. വിഡ്ഡി..!”

 
“അച്ഛന് അങ്ങനെയൊന്നും പറയണ്ട. കുട്ടികളെ ടെസ്റ്റ്യൂബില് സൃഷ്ടിയ്ക്കുന്ന കാലമാണിത്. എന്നിട്ട് നിങ്ങളാരെങ്കിലും ആ പഴഞ്ചന് രീതി മാറ്റുന്നുണ്ടോ..! “

 'അമ്മ മുഖത്തു വെള്ളം തളിച്ചപ്പൊഴാണു അച്ഛനു ബോധം വീണത്.😝

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!