Christmas -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര് താളില് ഇങ്ങിനെ എഴുതി:- In this Christmas night.... Im waiting for you, Santa.... പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്റെ അഹങ്കാരവുമായി നടക്കുന്ന എന്റെ ഭാര്യ അതു വായിച്ചു; ഈ ക്രിസ്മസ് രാത്രിയില് ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും. ഇപ്പൊ കിടക്കപ്പൊറുതിയില്ല 😜😜
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍