Skip to main content

ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും.

Christmas -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര് താളില് ഇങ്ങിനെ എഴുതി:-

In this Christmas night....
Im waiting for you, Santa....

പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്റെ അഹങ്കാരവുമായി നടക്കുന്ന എന്റെ ഭാര്യ അതു വായിച്ചു;

ഈ ക്രിസ്മസ് രാത്രിയില്
ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും.

ഇപ്പൊ കിടക്കപ്പൊറുതിയില്ല 😜😜

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"