Skip to main content

Posts

Showing posts from October, 2017

ചോറുണ്ണുമ്പോ മൊബൈലിൽ കളിക്കരുത്‌

രതിഷ് ഭാര്യയോട്: 😡😡😡 എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെ ടീ നിന്നോട് പാചകം ചെയ്യുമ്പോ മൊബൈലിൽ കളിക്കരുതെന്ന് ... രസത്തിന് ഉപ്പും ഇല്ല പുളിയും ഇല്ല😡😡 സുകന്യ :⚡💥⚡ എത്ര പ്രാവശ്യമാ മനുഷ്യാ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളത് ചോറുണ്ണുമ്പോ മൊബൈലിൽ കളിക്കരുതെന്ന് . കുടിക്കാൻ തന്ന വെള്ളമാ നിങ്ങൾ ചോറിൽ ഒഴിച്ചത്😡⚡💥

ഓം എന്ന ശബ്ദത്തിന്

ശാസ്ത്ര പഠന റിപ്പോർട്ടുകൾ അനുസരിച്ച്  *" ഓം "*എന്ന ശബ്ദത്തിന് തലച്ചോറിന്റെ ചില ഭാഗങ്ങളെ ഉണർത്തി പ്രവർത്തനക്ഷമമാക്കാൻ കഴിയും.... എന്നാൽ.....  "ദേ ......." എന്ന (ഭാര്യയുടെ) ശബ്ദത്തിന് തലച്ചോറിന്റെ മുഴുവൻ ഭാഗങ്ങളും ശരീര ഭാഗങ്ങളും ഉടൻ പ്രവർത്തനക്ഷമമാക്കാൻ കഴിയും

Now husband is starving

```Wife: I have a bag full of used clothes I'd like to donate. Husband: Why not just throw it in the trash? That's much easier. Wife: But there are poor starving people who can really use all these clothes. Husband: Honey, anyone who fits into your clothes is definitely not starving..'''``` *Now husband is starving ..*
Related Posts Plugin for WordPress, Blogger...