ശാസ്ത്ര പഠന റിപ്പോർട്ടുകൾ അനുസരിച്ച്
*" ഓം "*എന്ന ശബ്ദത്തിന് തലച്ചോറിന്റെ ചില ഭാഗങ്ങളെ ഉണർത്തി പ്രവർത്തനക്ഷമമാക്കാൻ കഴിയും....
എന്നാൽ.....
"ദേ ......."
എന്ന (ഭാര്യയുടെ) ശബ്ദത്തിന് തലച്ചോറിന്റെ മുഴുവൻ ഭാഗങ്ങളും ശരീര ഭാഗങ്ങളും ഉടൻ പ്രവർത്തനക്ഷമമാക്കാൻ കഴിയും
Comments
Post a Comment