Diff among girls aged 8, 18, 28, 38, 48, 58, 68 & 78 .. 8 - U TAKE HER BED AND TELL HER A STORY. 18 - U TELL HER A STORY AND TAKE HER TO BED 28 - U DONT HAVE TO TELL HER A STORY TO TAKE HER TO BED 38 - SHE TELLS U A STORY N TAKES U TO BED 48 - U TELL HER A STORY TO AVOID GOING TO BED 58 - U STAY IN BED TO AVOID HER STORY 68 - IF U TAKE HER TO BED THAT WILL BE A STORY 78 - IF U TAKE HER TO BED... THATS THE END OF THE STORY
ടിന്റു വികാരിയച്ചനോട് : അച്ചോ സുന്ദരിയായ ഒരു പെണ്ണിന്റെ കൂടെ രാത്രി കിടന്നുരങ്ങുന്നതില്‍ തെറ്റുണ്ടോ ? അച്ഛന്‍ : ഒരു തെറ്റുമില്ല... പക്ഷെ നീയൊന്നും കിടന്നുറങ്ങില്ല അതാ പ്രശ്നം
ചന്ദ്രനില്‍ വെള്ളം മാത്രമല്ല സ്രാവും തിമിംഗലവും മത്തിയും അയലയും പോലുള്ള ജീവികളും ഉള്ളതായി ISRO കണ്ടെത്തി. പാവം അവരറിഞ്ഞില്ല ഇന്നലെ വിട്ട റോക്കെറ്റ് കടലില്‍ വീണ കാര്യം
2 സര്‍ദാര്‍മാര്‍ പോകുന്ന വഴിയില്‍ 2 ബോംബുകള്‍ കിട്ടി ഒരു സര്‍ദാര്‍ : നമ്മുക്കിത് പോലീസ് സ്ടഷനില്‍ എത്തിക്കാം മറ്റേ സര്‍ദാര്‍ : പോകുന്ന വഴിക്ക് ഒന്ന് പൊട്ടിയാലോ ആദ്യ സര്‍ദാര്‍ : ഒന്നേ കിട്ടിയുല്ലോ എന്ന് കള്ളം പറയാം
അച്ഛന്‍ : റിസള്‍ട്ട് എങ്ങനെ ഉണ്ടെട ..? ടിന്റു : തൊട്ടു പോയി അച്ഛന്‍ : ഹും ഇനി നീ എന്നെ അച്ഛാ എന്ന് വിളിക്കണ്ട.... ടിന്റു : അച്ഛാ ഇത് എക്സാം റിസള്‍ട്ട് ആന. DNA ടെസ്റ്റ് റിസള്‍ട്ട് അല്ലാ
ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
Tintu n wife at theatre വൈഫ് : പുറകില്‍ ഇരിക്കുന്നവന്‍ എന്നെ തോണ്ടുന്നു. ടിന്റു : നീ ഒന്ന് തിരിഞ്ഞു നോക്ക് വൈഫ് : എന്തിനാ ? ടിന്റു : മോന്ത കണ്ടാല്‍ പിന്നെ അവന്‍ തോണ്ടില്ല
Japanese Proverb : If one can do it, u too can do it. if none can do it u must do it. Indian Version : If one can do it, let him do it. If none can do it leave it.