Skip to main content
കഴുത്തിന്‌ ഓപെരഷന്‍ കഴിഞ്ഞ ടിന്റുമോന്‍ ഡോക്ടറോട് : വെള്ളം വെള്ളം
ഡോക്ടര്‍ :ഓഹോ  ദാഹിക്കുന്നുണ്ടാല്ലേ ?
ടിന്റു : അല്ല, ലീക്കുണ്ടോ എന്ന് നോക്കാനാ

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"