Skip to main content

സുന്ദരേശൻ സ്റ്റുഡിയോ

ഫോട്ടോഗ്രാഫി പ്രാന്ത് മൂത്ത് ഒരു സുഹൃത്ത്‌ നയന മനോഹരമായ പ്രദേശങ്ങൾ തിരക്കി ഇടുക്കിയിലെ ഏതോ വനത്തിൽ എത്തി ..

ആദ്യം കണ്ട ഒരു മനുഷ്യനോടു പുള്ളികാരൻ ചോദിച്ചു " ചേട്ടാ ഇവിടെ ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലം എവിടെ ഉണ്ട് ? "
ഒരു നിമിഷം ആലോചിച്ചു നിന്ന ആ ചേട്ടൻ :" ഇവിടെ നിന്നും 2 കിലോ മീറ്റർ താഴോട്ടു നടകുക ,അവിടുത്തെ ഒരു മല കേറി ഇറങ്ങി രണ്ടു കിലോമീറ്റർ കൂടി നടന്നാൽ ഒരു ചെറിയ വളവുണ്ട് ! അവിടെ ചെന്നാൽ മതി !
ഹോ എന്ത് നല്ല മനുഷ്യൻ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് നടന്നു തുടങ്ങി !
വളവും തിരിവും മലയും ഒക്കെ താണ്ടി ആ സ്ഥലം എത്തി !!
"സുന്ദരേശൻ സ്റ്റുഡിയോ " !!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു

മാഷ്‌ഃ  ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ  എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത്  പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)

ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാ - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം.