ഇന്റർവ്വ്യുവിനു മൃഗശാലയി എത്തിയ
ആളോട്
പ്രതീക്ഷിക്കുന്ന
ശമ്പളം എത്രയാണെന്നു ചോദിച്ചു.
പതിനായിരം രൂപയാണു പ്രതീക്ഷിക്കുന്
നതെന്ന് അയാൾ പറഞ്ഞു.
"ഞങ്ങൾ നിങ്ങൾക്ക്
അൻപതിനായിരം ശമ്പളം തരാം.
നിങ്ങൾക്കാ ജോലി ചെയ്യാൻ
പറ്റുമോ..?
മാനേജർ
ചോദിച്ചു.
"സർ എനിക്ക് അത്തരത്തിലുള്ള ഉന്നത
ജോലിയൊന്നും ചെയ്യാനുള്ള
കഴിവും വിദ്യാഭ്യാസവുമൊന്നുമില്ല"
അയാൾ മറുപടി പറഞ്ഞു.
അതൊന്നും നിങ്ങൾ
കാര്യമാക്കെണ്ടതില്ല. മാനേജർ
പറഞ്ഞു:
എങ്കിൽ ഒ കെ. അയാൾ
ഉത്തരം പറഞ്ഞു.
"ഈ മൃഗശാലയിൽ
കാണികളെ നന്നായി രസിപ്പിച്ചിരുന്ന
കുരങ്ങായിരുന്നു ആകർഷണം.
നമ്മുടെ വരുമാനമായിരുന്ന ആ കുരങ്ങ്
മരിച്ചു
പോയി. മരിച്ച വിവരം ജനങ്ങൾക്ക്
അറിയില്ല.
അത് കൊണ്ട് താങ്കൾ ഒരു
കുരങ്ങിന്റെ വേശം കെട്ടി ആകുരങ്ങായി അഭിനയിക്കണം.
ഒ കെ അയാൾ സമ്മതിച്ചു.
അങ്ങിനെ അയാൾ
കുരങ്ങായി അഭിനയിച്ചു
ആളുകളെ രസിപ്പിക്കാൻ തുടങ്ങി.
ഒരു ദിവസം മരം ചാടുന്നതിന്നിടയിൽ
പിടിവിട്ട് സിംഹത്തിന്റെ കൂട്ടിൽ
വീണു. അയാൾ ആകെ പേടിച്ച്
വിറച്ചു. നിലവിളിച്ചാൽ ആളുകൾക്ക്
മനസ്സിലാകുകയും ചെയ്യും ജോലി പോകുകയും ചെയ്യും..
ഒടുവിൽ അയാൾ
എന്നെ രക്ഷിക്കണേ എന്ന്
പറയാൻ
തുടങ്ങിയതും സിംഹം അടുത്ത് വന്നു
പതുക്കെ പറഞ്ഞു:
"മിണ്ടാതിരിയെടാ അല്ലെങ്കിൽ
നമ്മുടെ രണ്ടാളുടെയും ജോലി തെറിക്കും."
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment