Skip to main content

Posts

Showing posts from April, 2015

the grass is almost 1 meter high!

A wealthy manager was driving in his car when he saw two men along the roadside eating grass. Disturbed by the sight, he ordered his driver to stop and he got out to investigate. He asked one man "Why are you eating grass?" "We don't have any money for food," the poor man replied. "We have to eat grass." "Well, then, you can come with me to my house and I'll feed you" the manager said. "But sir, I have a wife and five children with me. They are over there, under that tree". "Bring them along," the manager replied. Turning to the other poor man he stated, "You come with us also." The second man, in a pitiful voice then said, "But sir, I also have a wife and seven children with me!" "Bring them all, as well," the manager answered. They all entered the car, which was no easy task, even for a car as large as it was.  One of the poor fellows turned to mr. Manager and said, "Sir, you are to...

Show me your testimonials

ഒരു ഇന്റർവ്യൂ കഴിഞ്ഞു വന്ന രമേശിനോട് സുരേഷ് , സുരേഷ്: അളിയാ നിന്ടെ ഇന്റർവ്യൂ എങ്ങിനെയുണ്ടായിരുന്നു ? രമേശ് : പണി പാളി . സുരേഷ് : എന്താടാ എന്തു പറ്റി ? രമേശ് : ചോദ്യങ്ങള്ക്ക് ഒക്കെ ഞാൻ ഉത്തരം പറഞ്ഞു. അവസാനം അവൾ ഇംഗ്ലീഷിൽ പറഞ്ഞു  'show me your testimonials ' സുരേഷ് : നീ കാണിച്ചില്ലേ ? രമേശ് : അവൾ ഉദ്ദേശിച്ചതല്ല ഞാൻ കാണിച്ചത്.

അഞ്ചുരൂപയുടെ കളർ ജെട്ടി

ശക്തിയായി മഴ പെയ്യുന്നു കടയുടെ അടുത്തേക്ക് ഓടികയറിയ ചാക്കോച്ചനോട് അവിടെ വായിൽ നോക്കി നിന്നിരുന്ന രായാവ് അടിമുടി നോക്കിയിട്ടു ചോദിച്ചു ഇതെന്താ നിങ്ങളുടെ കാലിന്റെ ഇടയിലുടെ ചോര ഒഴുകുന്നുണ്ടല്ലൊ?? അപ്പൊളാണു ചാക്കോച്ചൻ അത് ശ്രദ്ധിച്ചത് അത് കണ്ട ഉടനെ ചാക്കോച്ചൻ ബോധം കെട്ടുവീണു, എല്ലാവരുടെയും സന്മനസാൽ ചാക്കോച്ചനെ വേഗം ആശുപത്രിയിൽഎത്തിച്ചു.. പെട്ടന്നു തന്നെ ചാക്കോച്ചനെ ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ടുപോയി... വാതിലടഞ്ഞുപുറത്തെ ബൾബ് കത്തി,ഡോക്ടർ പെട്ടന്നു പുറത്തെക്കു വന്നു..ആരാ ഇദ്ദെഹത്തെ ആശുപത്രിയിൽ എത്തിച്ചെ എന്നു ചോദിച്ചു , രായാവ് അഭിമാനത്തോടെ മുന്നോട്ട് വന്നു ഞാനാണെന്നു പറഞ്ഞു, പറഞ്ഞുതീർന്നതും ഡോക്ടർ രായാവിന്റെ കരണത്തടിച്ചതും ചീത്ത വിളിച്ചതും ഒന്നിച്ചായിരുന്നു ഒന്നും മനസിലാകാതെ നിന്ന രായാവിനോട് ഡോക്ടര് പറഞ്ഞു മേലാൽ ഇനി റോഡ് സൈഡിൽ വിൽക്കുന്ന അഞ്ചുരൂപയുടെ കളർ ജെട്ടിയും ഇട്ടു നടക്കുന്ന വല്ലവനെയും ഇവിടെ കൊണ്ടു വന്നാൽ ഇതായിരിക്കും അവസ്ഥ....!!!

മരുമകള്‍ & അമ്മാവിയമ്മ

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനെ നിലവിളക്ക് കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച് വരന്റെ അമ്മ ഉപദേശരൂപേണ പറഞ്ഞു : "മോളെ.. എപ്പോഴും മുതിര്ന്നവര്ക്ക് ഒരുപടി താഴെയായിരിക്കണം മോളുടെ ഇരിപ്പടം.." മരുമകള് അത് കേട്ട് അനുസരണയോടെ തലകുലുക്കി. അമ്മാവിയമ്മ തുടന്ന്നു : "ഉദാഹരണത്തിന് ഞാന് സെറ്റിയില് ഇരിക്കുമ്പോള് മോള് എവിടെയിരിക്കും..?" മരുമകള് : "ഞാന് ഒരു ചെറിയ സ്റ്റൂളിലിരിക്കും.." അമ്മാവിയമ്മ : " ഞാന് സ്റ്റൂളിലിരുന്നാലോ..?" മരുമകള് : "ഞാന് ചെറിയ കൊരണ്ടിയുടെ പുറത്തിരിക്കും.." അമ്മാവിയമ്മ : "ഞാന് കൊരണ്ടിപ്പുറത്തിരുന്നാല് മോളെവിടെയിരിക്കും..?" മരുമകള് : "തറയിലിരിക്കും.." അമ്മാവിയമ്മ : "ഞാന് തറയിലിരുന്നാലോ...?" മരുമകള് : "ഞാന് കുഴികുത്തി അതിലിരിക്കും.." അമ്മാവിയമ്മ : "ഞാന് കുഴിയിലിരുന്നാലോ..?" മരുമകള് : "ഞാന് കുഴിയില് മണ്ണിട്ട് നിങ്ങളെ അതില് മൂടും.. മനുഷ്യന് താഴുന്നതിനുമില്ലേ ഒരു പരിധി.."
Related Posts Plugin for WordPress, Blogger...