Skip to main content

Show me your testimonials

ഒരു ഇന്റർവ്യൂ കഴിഞ്ഞു വന്ന രമേശിനോട് സുരേഷ് ,

സുരേഷ്: അളിയാ നിന്ടെ ഇന്റർവ്യൂ എങ്ങിനെയുണ്ടായിരുന്നു ?

രമേശ് : പണി പാളി .

സുരേഷ് : എന്താടാ എന്തു പറ്റി ?

രമേശ് : ചോദ്യങ്ങള്ക്ക് ഒക്കെ ഞാൻ ഉത്തരം പറഞ്ഞു. അവസാനം അവൾ ഇംഗ്ലീഷിൽ പറഞ്ഞു 
'show me your testimonials '

സുരേഷ് : നീ കാണിച്ചില്ലേ ?

രമേശ് : അവൾ ഉദ്ദേശിച്ചതല്ല ഞാൻ കാണിച്ചത്.

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!