Skip to main content

മരുമകള്‍ & അമ്മാവിയമ്മ

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനെ നിലവിളക്ക് കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച് വരന്റെ അമ്മ ഉപദേശരൂപേണ പറഞ്ഞു : "മോളെ.. എപ്പോഴും മുതിര്ന്നവര്ക്ക് ഒരുപടി താഴെയായിരിക്കണം മോളുടെ ഇരിപ്പടം.."
മരുമകള് അത് കേട്ട് അനുസരണയോടെ തലകുലുക്കി. അമ്മാവിയമ്മ തുടന്ന്നു : "ഉദാഹരണത്തിന് ഞാന് സെറ്റിയില് ഇരിക്കുമ്പോള് മോള് എവിടെയിരിക്കും..?"

മരുമകള് : "ഞാന് ഒരു ചെറിയ സ്റ്റൂളിലിരിക്കും.."

അമ്മാവിയമ്മ : " ഞാന് സ്റ്റൂളിലിരുന്നാലോ..?"

മരുമകള് : "ഞാന് ചെറിയ കൊരണ്ടിയുടെ പുറത്തിരിക്കും.."

അമ്മാവിയമ്മ : "ഞാന് കൊരണ്ടിപ്പുറത്തിരുന്നാല് മോളെവിടെയിരിക്കും..?"

മരുമകള് : "തറയിലിരിക്കും.."

അമ്മാവിയമ്മ : "ഞാന് തറയിലിരുന്നാലോ...?"

മരുമകള് : "ഞാന് കുഴികുത്തി അതിലിരിക്കും.."

അമ്മാവിയമ്മ : "ഞാന് കുഴിയിലിരുന്നാലോ..?"

മരുമകള് : "ഞാന് കുഴിയില് മണ്ണിട്ട് നിങ്ങളെ അതില് മൂടും.. മനുഷ്യന് താഴുന്നതിനുമില്ലേ ഒരു പരിധി.."

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!