Skip to main content

Posts

Showing posts from January, 2016

3 Males a day.

Doctor to female patient :-  U r looking so weak & exhausted… R u taking 3 meals a day as I had advised u ? Female patient :-  “Aaahaa...... Where is Your compounder who typed 3 Males a day.!…

വെറും 30 വയസേ ആയിട്ടുള്ളു

ഭാര്യ ICU വിൽ അത്യാസന്ന നിലയിൽ.. ഭർത്താവ് കരഞ്ഞു😭😭😭 വിളിച്ചു പുറത്തിരുന്നു.. അകത്ത് ഡോക്ടർമാരും നഴ്സുമാരും അവളെ revive ചെയ്യാൻ  ശ്രമം നടത്തുന്നു.. കുറെ നേരം കഴിഞ്ഞ് അയാളെ അകത്തേക്ക് വിളിച്ചു.. ചലനരഹിതയായി കിടക്കുന്ന ഭാര്യയുടെ അടുത്തു വെച്ച്  പ്രധാന ഡോക്ടർ അയാളോട് ആ സിനിമാ ഡയലോഗ് പറഞ്ഞു.. "വെെദ്യശാസ്ത്രം ചെയ്യാവുന്നതെല്ലാം ചെയ്തു, നിങ്ങളുടെ ഭാര്യയെ രക്ഷിക്കാൻ ഇനി ഒന്നും ചെയ്യാനില്ല..അവൾ ഏതു നിമിഷവും മരണപ്പെട്ടേക്കാം."😳 ഭർത്താവ് ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു..😰😩😫😭😭 "അയ്യോ ഡോക്ടർ അവൾക്കു വെറും 30 വയസേ ആയിട്ടുള്ളു..ഞങ്ങൾ ജീവിച്ചു തുടങ്ങിയതേ ഉള്ളു..അവളെ രക്ഷിക്കൂ..." ഡോക്ടർ വീണ്ടും സിനിമാ സ്ടെെലിൽ..."I am sorry sir..." പക്ഷേ പെട്ടെന്നൊരു അദ്ഭുതം സംഭവിച്ചു. ചേതനയറ്റു കിടന്നിരുന്ന ഭാര്യയുടെ ചുണ്ടുകൾ അനങ്ങുന്നു..അവൾ എന്തോ പറയാൻ തുടങ്ങുന്നു.. എല്ലാവരും കാതു👂 കൂർപ്പിച്ചു കേട്ടു.. " ചേട്ടാ.... എനിക്ക് ........ 29 വയസേ ആയിട്ടുള്ളു"..

silly questions

കാമുകൻ : ഹായ്! കാമുകി : ഹായ്! കാമുകൻ : സുഖാണെ? കാമുകി : സുഖം! കാമുകൻ : ഫുഡ് കഴിച്ചൊ? കാമുകി : Why you always asking these type silly questions..? കാമുകൻ : Okay.. . Then tell me your opinion about the liberalisation of Indian economy and the foreign direct investment in the defence sector and railway..? കാമുകി : "ഞാൻ കഴിച്ചു.. ദോശയും ചട്ടിണിയും നീയൊ ?"

ദൈവങ്ങൾക്ക് പോലും ആയുധം വേണം

ഭാര്യ:  Darling, ഇതു കണ്ടോ? ഹിന്ദു ദൈവങ്ങളിൽ ശിവനും പാർവ്വതിയും നിൽക്കുമ്പോൾ ശിവ ഭഗവാന്റെ കയ്യിൽ തൃശൂലമുണ്ട്. വിഷ്ണു - ലക്ഷ്മിമാരിൽ വിഷ്ണുവിന് സുദർശനമുണ്ട്. ശ്രീരാമനും സീതയും നിൽക്കുമ്പോൾ അമ്പും വില്ലുമുണ്ട് പക്ഷേ ശ്രീകൃഷ്ണനും രാധയും നിൽക്കുമ്പോൾ ആയുധമില്ല പകരം ഓടക്കുഴൽ ആണ്!  ഭർത്താവ്: സിമ്പിൾ ! ആദ്യം പറഞ്ഞ മൂന്നു പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷ്ണൻ കാമുകിയുടെ കൂടെയുമാണ്! ഭാര്യമാരുടെ കൂടെ നിൽക്കുമ്പോൾ  ദൈവങ്ങൾക്ക് പോലും ആയുധം വേണം  !!! Dedicated to all husbands 😃

എല്ലാ പേപ്പറിലും മുട്ട മാത്രം

ടീച്ചറെ കോഴിയെന്ന് വിളിച്ചതിന് ടീച്ചറെന്നെ തല്ലി. . . . . . . എല്ലാ പേപ്പറിലും മുട്ട മാത്രം തരുന്ന അവരെ ഞാൻ പിന്നെന്ത് വിളിക്കണം.......😅😆
Related Posts Plugin for WordPress, Blogger...