Skip to main content

silly questions

കാമുകൻ : ഹായ്!
കാമുകി : ഹായ്!
കാമുകൻ : സുഖാണെ?
കാമുകി : സുഖം!
കാമുകൻ : ഫുഡ് കഴിച്ചൊ?
കാമുകി : Why you always asking these type silly questions..?
കാമുകൻ : Okay.. . Then tell me your opinion about the liberalisation of Indian economy and the foreign direct investment in the defence sector and railway..?
കാമുകി : "ഞാൻ കഴിച്ചു.. ദോശയും ചട്ടിണിയും നീയൊ ?"

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!