സ്ഥിരമായി യാത്രക്കിടയിൽ ആ വൃദ്ധ എന്നും ബസ് കണ്ടക്ടർ ആയ vivek ന് അണ്ടിപ്പരിപ്പും;ബദാമും;തിന്നാൻ കൊടുക്കും... ഒരു ദിവസം കണ്ടക്ടർ ചോദിച്ചു.നിങ്ങൾ നല്ല സ്ത്രീയാണ്. നിങ്ങള്‍ എന്തിനാണ് ദിവസവും ഇതെനിക്ക് തരുന്നത്??? നിങ്ങള്‍ക്ക് തനിയേ കഴിച്ചുകൂടെ... വൃദ്ധ:- ഇതെനിക്ക് കഴിക്കാൻ പറ്റില്ല.😢 വായിൽ പല്ലുകൾ ഒന്നും തന്നെ ഇല്ല.😩 Vivek- പിന്നെയെന്തിനാണ് ദിവസവും നിങ്ങൾ ഇത് വാങ്ങുന്നത്... വൃദ്ധ :ഇതിന് ചുറ്റുമുള്ള ചോക്ലേറ്റ് അലിയിച്ചു തിന്നാൻ എനിക്ക് വലിയ ഇഷ്ടമാണ്.😄😄 👤:-🙉🙉🙉🙉 *ഗുണപാഠം:- ഓസിന് കിട്ടുവാണെന്ന് കരുതി ആരു-തരുന്ന ഏത് സാധനവും വാരിവലിച്ച് കേറ്റരുത്......* snickerssssss
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍