Skip to main content

snickerssssss

സ്ഥിരമായി യാത്രക്കിടയിൽ ആ വൃദ്ധ
എന്നും ബസ് കണ്ടക്ടർ ആയ vivek ന് അണ്ടിപ്പരിപ്പും;ബദാമും;തിന്നാൻ  
കൊടുക്കും...
ഒരു ദിവസം കണ്ടക്ടർ
ചോദിച്ചു.നിങ്ങൾ നല്ല സ്ത്രീയാണ്.
നിങ്ങള്‍ എന്തിനാണ്
ദിവസവും ഇതെനിക്ക് തരുന്നത്???
നിങ്ങള്‍ക്ക് തനിയേ കഴിച്ചുകൂടെ...

വൃദ്ധ:- ഇതെനിക്ക് കഴിക്കാൻ പറ്റില്ല.😢
വായിൽ പല്ലുകൾ ഒന്നും തന്നെ ഇല്ല.😩

Vivek- പിന്നെയെന്തിനാണ് ദിവസവും
നിങ്ങൾ ഇത് വാങ്ങുന്നത്...

വൃദ്ധ :ഇതിന് ചുറ്റുമുള്ള ചോക്ലേറ്റ്
അലിയിച്ചു തിന്നാൻ എനിക്ക് വലിയ ഇഷ്ടമാണ്.😄😄

👤:-🙉🙉🙉🙉

*ഗുണപാഠം:- ഓസിന് കിട്ടുവാണെന്ന് കരുതി ആരു-തരുന്ന ഏത് സാധനവും വാരിവലിച്ച് കേറ്റരുത്......*
snickerssssss

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!