Skip to main content

നിങ്ങളാരെങ്കിലും ആ പഴഞ്ചന്‍ രീതി മാറ്റുന്നുണ്ടോ ?

മകന്‍ വാരികയിലെ നക്ഷത്രഫലം നോക്കിക്കൊണ്ടിരിയ്ക്കുന്നതു കണ്ട് അച്ഛന്‍:

 "എടാ മനുഷ്യന്‍ ചന്ദ്രനിലെത്തി. എന്നിട്ടും പണ്ടുകാലത്തെ മനുഷ്യരെപ്പോലെ നീ നക്ഷത്രഫലവും നോക്കിയിരിയ്ക്കുന്നു. വിഡ്ഡി..!"

 
"അച്ഛന്‍ അങ്ങനെയൊന്നും പറയണ്ട. കുട്ടികളെ ടെസ്റ്റ്യൂബില്‍ സൃഷ്ടിയ്ക്കുന്ന കാലമാണിത്. എന്നിട്ട് നിങ്ങളാരെങ്കിലും ആ പഴഞ്ചന്‍ രീതി മാറ്റുന്നുണ്ടോ..! "

 'അമ്മ മുഖത്തു വെള്ളം തളിച്ചപ്പൊഴാണു അച്ഛനു ബോധം വീണത്‌. 

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!