പിള്ളേച്ചൻ ഭാര്യയോട് അല്പം ദേഷ്യത്തിൽ : "ഹോ.. ഇന്നും ഈ സാമ്പാറ് തന്നെയാണോ... കഴിഞ്ഞ മൂന്ന് ദിവസമായി ഈ നശിച്ച സാമ്പാറ് തന്നെ..."
ഭാര്യ : "ഇതേ അഭിപ്രായം എന്തുകൊണ്ട് നിങ്ങൾ ദിവസവും കുടിക്കുന്ന ബിയറിനെ കുറിച്ച് പറയുന്നില്ല ..."
പിള്ളേച്ചൻ : "നാളെയും സാമ്പാറ് തന്നെ മതി"...
Comments
Post a Comment