പളളിയോട് ചേർന്നുള്ള
അനാഥാലയത്തിൻറെ കാര്യമോർക്കുമ്മ
്പോൾ മനസിന് വേവലാതിയാണ്.അവി
ടത്തെകുട്ടികളുടെ കാര്യങ്ങൾക്കുവേണ്ട
പണം സ്വരൂപിക്കാനാവു
ന്നില്ല,ആരെങ്കിലും തന്നാലല്ലേ.പ്രശ
്നം പളളിയില് പ്രസംഗത്തിനിടക്ക്
പറഞ്ഞു.ഇടവകക്കാര് ഇത്കേട്ട്
പരസ്പരം നോക്കി പിറുപിറുത്തതല്ല
ാതെ എന്തെങ്കിലും നടക്കുന്ന
ലക്ഷണമില്ല.
പളളിയിലെ ഞായറാഴചത്തെ പരിപാടികളൊക്കെ കഴിഞ്ഞപ്പോൾ
വെറുക്കപ്പെട്ടവൾ കശുമാങ്കൂട്ടത്തില്
ശാന്ത അച്ചനെ കാണാനെത്തി.
എന്താ ശാന്തേ.
അച്ചോ ഞാൻ
അനാഥാലയത്തിലെ കുട്ടികൾക്ക്
സഹായത്തിനായി പതിനായിരം രൂപ
കൊണ്ടുവന്നിട്ടുണ്ട് സ്വീകരിക്കണം.
കൺഫ്യൂഷനായല്ലോ.ഇത് കളങ്കപ്പെട്ട
കാശാണ്.ഇടവകക്കാര്
നമ്മളെ ഇരുത്തി പൊറുപ്പിക്കില്ല
.ങാ കാശല്ലേ.വാങ്ങാം
.നോക്കാം പിന്നെ.
അടുത്ത ഞായറാഴ്ച പ്രസംഗത്തിനിടയില്
ശാന്ത സംഭാവന നൽകിയ
സംഭാവനയുടെ കാര്യം പറഞ്ഞപ്പോതന്നെ സഭയില്
എതിർപ്പ് ഉയർന്നു.
വിശ്വാസികളേ ഇത്
ഞാൻസ്വീകരിക്കേണ്ട എന്നു
വിചാരിച്ചപ്പോൾ ശാന്ത പറഞ്ഞൂ ഇത്
ഇടവകയില് പ രും തന്ന കാശാണ്
അതുകൊണ്ട് ഇതു സ്വീകരിക്കുന്നതില്
തെറ്റില്ലാന്ന്.വീണ്ടും ഞാൻ
നിഷേധിച്ചപ്പോൾ ശാന്ത ഒരു ലിസ്റ്റു
തന്നു.അതില് ആരൊക്കെ എത്ര കാശു തന്നൂ
എന്ന് വ്യക്തമാക്കീട്ടുണ്ട്.അത്
വേണമെങ്കില് അടുത്താഴ്ച വായിക്കാം.
അന്ന് വൈകുന്നേരത്തോടെ
അനാഥാലയത്തിന് വേണ്ട
മൊത്തം കാശും ലിസ്റ്റ്കാണാതെത
ന്നെ അവിടത്തെ പുരുഷവർഗ്ഗം നൽകി.
ശാന്തക്ക് നന്ദി.
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment