Skip to main content

ബാങ്കില്‍ച്ചെന്ന് രാജേഷ്

ബാങ്കില്‍ച്ചെന്ന് രാജേഷ് :
" ഞാന്‍ ഒരു ചെക്ക്‌ തന്നാല്‍ എത്ര ദിവസം എടുക്കും എന്റെ അക്കൗണ്ടില്‍ പണം വരാന്‍ ? "
സലീന: " 7 ദിവസം ആവും "
രാജേഷ്‌. : " മാടം .....ഞാന്‍ തരുന്ന ചെക്ക് ഈ ബാങ്കിന്റെ തൊട്ടപ്പുറത്തെ ബാങ്കിന്റെയാ... 5 മിനിറ്റ് നടന്നാല്‍ മതിയല്ലോ. "
സലീന: : " സര്‍ ... ഇതിനൊക്കെ കുറെ ആപ്പീസ് നിബന്ധനകളും രീതികളും ഉണ്ട്. ആ വഴികളിലൂടെയെ പോകൂ. ഉദാഹരണം പറയാം. സാര്‍ ഒരു സെമിത്തേരിയുടെ മുന്നില്‍ തളര്‍ന്നുവീണ് മരിച്ചെന്ന് കരുതുക. സാറിനെ നേരെ സെമിത്തേരിയിലേക്ക് എടുത്തു കുഴിച്ചുമൂടുമോ ? ഇല്ലല്ലോ ? വീട്ടില്‍ കൊണ്ടുപോയി .... അവിടെ പ്രദര്‍ശനത്തിനു വെച്ച്, ... പിന്നെ ശവപ്പെട്ടിയില്‍ കയറ്റി .... അങ്ങനെയൊക്കെയല്ലേ അവസാനം

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!