ഒരു കന്യാസ്ത്രീ മദര്‍ സുപ്പീരിയറിനോട്: മദര്‍, ഞാന്‍ മാര്‍ക്കറ്റില്‍ നിന്ന് വരുന്ന വഴിയില്‍ ഒരുത്തന്‍ എന്നേ ബലാസംഗം ചെയ്യാന്‍ വന്നു!
മദര്‍ സുപീരിയര്‍: എന്നിട്ട്?
കന്യാസ്ത്രീ: ഞാനോടി!
മദര്‍ സുപീരിയര്‍: എന്നിട്ട്?
കന്യാസ്ത്രീ: അവനും എന്റെ പുറകെ ഓടി!
മദര്‍ സുപീരിയര്‍: എന്നിട്ട്?
കന്യാസ്ത്രീ: അവനെന്നെ പിടിക്കുമെന്നായപ്പോള്‍ ഞാന്‍ തിരിഞ്ഞു നിന്നു.
മദര്‍ സുപീരിയര്‍: എന്നിട്ട്?
കന്യാസ്ത്രീ: അവനും ഓടിവന്നു എന്റെ മുന്നില്‍ നിന്നു!
മദര്‍ സുപീരിയര്‍: എന്നിട്ട്?
കന്യാസ്ത്രീ: എന്നിട്ട് ഞാന്‍ എന്റെ ഉടുപ്പ് മുട്ടുവരെ പൊക്കി
മദര്‍ സുപീരിയര്‍: മൈ ഗോഡ്! എന്നിട്ട്?
കന്യാസ്ത്രീ: അവനപ്പോള്‍ അവന്റെ ജീന്‍സ് മുട്ട് വരെ താഴ്ത്തി!
മദര്‍ സുപീരിയര്‍: ജീസസ്സ് !! എന്നിട്ട്?
ഉടുപ്പ് പൊക്കിപ്പിടിച്ചോണ്ട് ഞാന്‍ സ്പീഡില്‍ ഓടി ഇങ്ങു പോന്നു. ജീന്‍സ് താഴ്ത്തിയത് കൊണ്ട് ഓടാന്‍ പറ്റാതെ അവന്‍ അവിടെത്തന്നെ നില്‍പ്പുണ്ട്.
***********************************************
ജീന്‍സ് ധരിക്കാത്തതുകൊണ്ടുള്ള ചില ഗുണങ്ങളും ധരിക്കുന്നത് കൊണ്ടുള്ള ചില ദോഷങ്ങളും!!
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment