Skip to main content

Posts

Showing posts from July, 2015

ഡിന്നര് പുറത്ത് കഴിക്കാം

റാവു : ഇന്ന് നമുക്ക് ഡിന്നര് പുറത്ത് കഴിക്കാം. ഭാര്യ : ഓക്കേ. ഞാന് ഇപ്പൊ തന്നെ റെഡി ആകാം. റാവു : ഞാന് കസേരയും ടീപോയും മുറ്റത്ത് ഇടാം. നീ ചോറും കറിയും എടുത്തോണ്ട് വാ.

അടിപൊളി സൈക്കിള്‍

ശശി ടിന്റുവിനോട്... എടാ, ഈ പുത്തന് സൈക്കിള് നിനക്ക് എവിടെ നിന്നും കിട്ടി...? 👲നീ ആരോടും പറയരുത്...? 👵  ഇല്ലെടാ,നീ പറയ് ... 👲 കഴിഞ്ഞ ദിവസം എന്െറ  കാമുകി  അവളുടെ ഈ സൈക്കിളില് എന്നെ കാട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി.... 👵  എന്നിട്ട്....? 👲 ആരും കാണാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള് അവള് എന്നെ തറയിലേക്ക് തള്ളിയിട്ടിട്ട് അവളുടെ ഡ്രസ് എല്ലാം അഴിച്ചു താഴെയിട്ടു... 👵 എന്നിട്ട്....?? 😳 👲 എന്നിട്ട് അവള് രണ്ടു കയ്യും വിടര്ത്തി നിന്നോണ്ട് പറഞ്ഞു ''നിനക്ക് എന്തു വേണേല് എടുത്തോടാ ചക്കരേന്ന് ''.......😜 👵...ശൊ.....എന്നിട്ട് നീയെന്തു ചെയ്തെടാ പുന്നാരമോനേ.??.😜😜😜 👲 ഞാന് അപ്പൊത്തന്നെ അവളുടെ  ഈ അടിപൊളി സൈക്കിള് എടുത്തോണ്ടിങ്ങ് പോന്നു.... ശശി 👵          അതു നന്നായെടാ...അല്ലെങ്കിലും അവളുടെ ഡ്രസ് ഒന്നും നിനക്ക് ചേരില്ലല്ലോ....

പപ്പയുടെ BMW കാറിൽ

ബോയ് : nee എവിടാ..? ഗേൾ: ഞാൻ എന്റെ പപ്പയുടെ BMW കാറിൽ ലുലു മാളിൽ പോവുകയാ ... . . ബോയ്: ഓഹോ.. ഗേൾ: നീയോ ? . . . ബോയ്: ഞാൻ നീ കയറിയ KSRTC ബസ്സിന്റെ പിറകിലെ സീറ്റിൽ ഉണ്ട് ടിക്കറ്റ് ഞാൻ എടുത്തു എന്ന് പറയാൻ വിളിച്ചതാ Girl - 'Pling'😜😜😜

ഞാൻ വീണു

ടൌണിലെ പള്ളിയിൽ പുതുതായി ചാർജെടുത്ത വികാരിയച്ചന് ഒരു കാര്യം മനസിലായി ..... തന്റെ  ഇടവകയിലെ ആളുകള് കുംബസരിക്കാൻ വരുന്നത് പ്രധാനമായും ഒരു കാര്യം പറയാൻ  ആണ്...  തങ്ങളുടെ അവിഹിത ബന്ഥം. ഇത് കേട്ട് മടുത്ത അച്ഛൻ പറഞ്ഞു .. ആരും ഇനി മുതൽ, ഇപ്പോൾ പറയുന്നത് പോലെ വിശദമായി പറയണ്ട... "ഞാൻ വീണു" എന്ന് പറഞ്ഞാൽ മതി എനിക്ക് മനസിലാകും... അച്ഛന്റെ  കോഡ് ഭാഷ എല്ലാവര്ക്കും ഇഷ്ടമായി .. അതിനു ശേഷം എല്ലാവരും "ഞാൻ വീണു" .."ഞാൻ വീണു" .. എന്ന് പറഞ്ഞു കുംബസരികാൻ തുടങ്ങി.... കാലം കടന്നു പോയി. ഈ അച്ഛൻ മരിച്ചു. പുതിയ അച്ഛൻ വന്നു.. കാലം മാറി. അച്ഛൻ മാറി.. എങ്കിലും നാട്ടുകാരുടെ കോഡ് മാത്രം മാറിയില്ല . കുമ്പസാരിക്കാൻ വരുന്നവര് പുതിയ അച്ഛന്റെ  അടുത്തും "ഞാൻ വീണു" .. "ഞാൻ വീണു" എന്ന് പറയാൻ തുടങ്ങി .. പാവം അച്ഛൻ .. അച്ഛൻ വിചാരിച്ചു ഇവര് വരുന്ന വഴി, വീണു എന്നാണ് പറയുന്നതെന്ന്...പല തവണ ഇതാവര്ത്തിച്ചപ്പോൾ അച്ഛൻ ഒരു തിരുമാനം എടുത്തു.. അച്ഛൻ അന്ന് തന്നെ ടൌണിലെ മേയറെ  കണ്ടു...അച്ഛൻ മേയെറോട് പറഞ്ഞു...പള്ളിയിലേക്കുള്ള റോഡ് എല്ലാംമോശമായി, പള്ളിയിലേക്ക് വരുന്നവരെല്ലാം "ഞാൻ വീണു...
Related Posts Plugin for WordPress, Blogger...