Skip to main content

അടിപൊളി സൈക്കിള്‍

ശശി ടിന്റുവിനോട്...

എടാ, ഈ പുത്തന് സൈക്കിള് നിനക്ക് എവിടെ നിന്നും കിട്ടി...?


👲നീ ആരോടും പറയരുത്...?

👵  ഇല്ലെടാ,നീ പറയ് ...


👲 കഴിഞ്ഞ ദിവസം എന്െറ  കാമുകി  അവളുടെ ഈ സൈക്കിളില് എന്നെ
കാട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി....

👵  എന്നിട്ട്....?


👲 ആരും കാണാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള് അവള് എന്നെ തറയിലേക്ക് തള്ളിയിട്ടിട്ട് അവളുടെ ഡ്രസ് എല്ലാം അഴിച്ചു താഴെയിട്ടു...



👵 എന്നിട്ട്....?? 😳


👲 എന്നിട്ട് അവള് രണ്ടു കയ്യും വിടര്ത്തി നിന്നോണ്ട് പറഞ്ഞു ''നിനക്ക് എന്തു വേണേല് എടുത്തോടാ ചക്കരേന്ന് ''.......😜



👵...ശൊ.....എന്നിട്ട് നീയെന്തു ചെയ്തെടാ പുന്നാരമോനേ.??.😜😜😜



👲 ഞാന് അപ്പൊത്തന്നെ അവളുടെ  ഈ അടിപൊളി സൈക്കിള് എടുത്തോണ്ടിങ്ങ് പോന്നു....





ശശി 👵
         അതു നന്നായെടാ...അല്ലെങ്കിലും അവളുടെ ഡ്രസ് ഒന്നും നിനക്ക് ചേരില്ലല്ലോ....



Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!