ബോയ് : nee എവിടാ..?
ഗേൾ: ഞാൻ എന്റെ പപ്പയുടെ BMW കാറിൽ ലുലു മാളിൽ പോവുകയാ ...
.
.
ബോയ്: ഓഹോ..
ഗേൾ: നീയോ ?
.
.
.
ബോയ്: ഞാൻ നീ കയറിയ KSRTC ബസ്സിന്റെ പിറകിലെ സീറ്റിൽ ഉണ്ട്
ടിക്കറ്റ് ഞാൻ എടുത്തു എന്ന് പറയാൻ വിളിച്ചതാ
Girl - 'Pling'😜😜😜
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍
Comments
Post a Comment