Skip to main content

Posts

Showing posts from August, 2015

ധവാനും സുലൈമാനും

ധവാനും സുലൈമാനും ഹോട്ടലിൽ കേറി.... ടേബിളിൽ 4 ഗ്ലാസ് കമഴ്തി വച്ചിരിക്കുന്നത് കണ്ട സുലൈമാൻ :  " ഈ ഗ്ലാസ്സിൽ എങ്ങനാ വെള്ളം കുടിക്കിക്കുന്നെ?? ഇതിന്റെ വായ്ഭാഗം ക്ലോസ് ആണല്ലൊ.! ധവാൻ :: ശരിയാണല്ലൊ..എന്ത് ചെയ്യും?? നമുക്ക് മുകൾഭാഗം കട്ട് ചെയ്താലൊ?? സുലൈമാൻ( ഗ്ലാസ് എടുത്ത് പൊക്കി നൊക്കി കൊണ്ട്) ::  "കാര്യമില്ലെടാ.. ഇതിന്റെ അടിഭാഗത്ത് ഓട്ടയാ...

ഒരു ജീവിതം തന്ന മകന് ഒരുപാട് നന്ദി

സൽസൻ വിവാഹം കഴിച്ചത് മൂന്നു പെണ്മക്കളുള്ള വീട്ടിൽ നിന്നായിരുന്നു.ഏറ്റവും ഇളയ പെണ്കുട്ടിയെ വിവാഹം കഴിച്ചത് സല്സനായിരുന്നു.അമ്മായിയപ്പനും അമ്മായിയമ്മയും മൂന്നു മരുമക്കളെയും വളരെ സ്നേഹിച്ചിരുന്നു. ഒരിക്കൽ അമ്മായിയമ്മക്ക് തന്റെ മൂന്ന് മരുമക്കളിൽ ആരാണ് കൂടുതൽ നല്ലവനും തങ്ങളെ വയസ്സുകാലത്ത് അന്വേഷിക്കുന്നതും എന്നൊക്കെ അറിയാൻ ആഗ്രഹം തോന്നി. ഇക്കാര്യം ഭർത്താവിനെ അറിയിച്ചു. ഒരു ദിവസം അമ്മായിയമ്മ മൂത്ത മരുമകന്റെ കൂടെ അടുത്തുള്ള പുഴക്കരയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് കാൽ വഴുതി വീണത് മാതിരി വെള്ളത്തിലേക്ക് മറിഞ്ഞു വീണു. ഒന്നും മനസ്സിലാകാത്ത മൂത്ത മരുമകനും വെള്ളത്തിൽ ചാടി ഒരു വിധത്തിൽ അമ്മായിയമ്മയെ വെള്ളത്തിൽ നിന്നും രക്ഷിച്ചു. പിറ്റേ ദിവസം, നേരം വെളുത്തപ്പോൾ ഒരു താക്കോൽ അടങ്ങിയ ചെറിയ പെട്ടി വേലക്കാരൻ മൂത്ത മരുമകനെ ഏൽപ്പിച്ചു. മുറ്റത്ത് ചെന്നപ്പോൾ അയാൾ കണ്ടത് പുതിയൊരു ബെൻസ് കാർ. അതിൽ ഇങ്ങനെ എഴുതി അലങ്കരിച്ച പൂക്കളുണ്ടായിരുന്നു "ജീവൻ തന്നതിന് നന്ദി - അമ്മായിയമ്മ" ! പിറ്റേ ദിവസം രണ്ടാമത്തെ മരുമകനെയും പുഴവക്കത്ത് കൊണ്ടുപോയി. അമ്മായിയമ്മ വെള്ളത്തിൽ വീണു. അല്പം മാത്രം നീന്താൻ അറിയാവുന്ന മര...

സുലുവിനു മുടിഞ്ഞ സംശയമാണു

ശശി അണ്ണന്റെ ഭാര്യ സുലുവിനു പുള്ളിയെ മുടിഞ്ഞ സംശയമാണു...!! ഒരിക്കൽ "എൽ ഐ സി ഏജന്റ് സൂസി" ശശിയെ കാണാൻ വന്ന്...!! ശശിയെ ഒരു പോളിസി എടുപ്പിക്കാൻ വിടാതെ പിടിച്ചിരിക്കുകയാണു ഗതി കെട്ട് ശശി പറഞ്ഞു... "കഴിഞ്ഞ ആഴ്ച നമ്മുടെ മാത്തൻ ഡോക്ടർ പറയുന്നത് കേട്ടു പുള്ളിക്കൊരു പോളിസി വേണമെന്ന് !!! പിന്നെ എനിക്കിപ്പോ വേണ്ട.. ഒത്താൽ മോളുടെ പേരിൽ 200 രൂപയുടെ ചെറുതൊന്ന് എടുക്കാം... " പട്ടാ പകൽ ഉമ്മറത്തിരുന്ന് കൊഞ്ചി കുഴയുന്ന ശശിയേയും സൂസിയേയും കണ്ടാണു നമ്മുടെ സുലുവിന്റെ വരവ്...!! ഉറഞ്ഞ് തുള്ളി സുലു അകത്തേക്ക് പോയി..!! പുറകേ മൂടും തട്ടി ശശിയും...!! "എടിയേ ഞാനും അവളും തമ്മിൽ ഒന്നുമില്ലാാ ഒരു പോളിസി എടുപ്പിക്കാൻ വന്നതാ അവൾ "!! അല്പം പഞ്ചാര കൂടുതൽ കലക്കി ആശ്വസിപ്പിക്കാൻ വേണ്ടി ഒരു പറച്ചിൽ.. "ഹും വേണ്ടാ എനിക്കൊന്നും കേൾക്കണ്ടാ ഞാനില്ലാത്തപ്പോ കണ്ട ലവളുമാരെ വിളിച്ച് കേറ്റി സല്ലപിക്കാൻ നാണമില്ലേ മനുഷ്യാ ?? നിങ്ങൾക്കിനി പച്ച വെള്ളം ഞാൻ തരില്ല !! !!" സുലു അലറി... പിറ്റേന്ന് സുലുവിന്റെ ദേഷ്യം ആശ്വസിപ്പിക്കാൻ വേണ്ടി വളരെ നാളായി സുലു ആവശ്യപ്പെട്ട 25000 ത്തിന്റെ ഒരു കാഞ്ചീപുരം പട്ട...

Concentrate on ur Business

Fully-Nude British  lady gets into taxi, Punjabi Driver looks at her top to bottom repeatedly.. British lady- haven't u ever seen a naked women?? Punjabi Driver: not that, I'm just wondering where have u kept the money to pay me..  MORAL: Concentrate on ur Business, no matter what happens..  Be professional..!!😝😛😂😂

Lets give dad a surprise

Kid: Mom, I need an younger brother Mom: Your dad is in Dubai. Once he returns, will think about it Kid: Lets give dad a surprise Mom: Oh No...!!! Keep quiet. You are already a surprise to dad. Not one more...  😂😂😝😝😜😜
Related Posts Plugin for WordPress, Blogger...