Skip to main content

ധവാനും സുലൈമാനും

ധവാനും സുലൈമാനും ഹോട്ടലിൽ കേറി....

ടേബിളിൽ 4 ഗ്ലാസ് കമഴ്തി വച്ചിരിക്കുന്നത് കണ്ട സുലൈമാൻ : 
" ഈ ഗ്ലാസ്സിൽ എങ്ങനാ വെള്ളം കുടിക്കിക്കുന്നെ?? ഇതിന്റെ വായ്ഭാഗം ക്ലോസ് ആണല്ലൊ.!

ധവാൻ :: ശരിയാണല്ലൊ..എന്ത് ചെയ്യും?? നമുക്ക് മുകൾഭാഗം കട്ട് ചെയ്താലൊ??

സുലൈമാൻ( ഗ്ലാസ് എടുത്ത് പൊക്കി നൊക്കി കൊണ്ട്) ::

 "കാര്യമില്ലെടാ.. ഇതിന്റെ അടിഭാഗത്ത് ഓട്ടയാ...

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!