Skip to main content

Posts

Showing posts from February, 2016

സാറേ പൈല്‍സിനു ചികില്‍സിക്കുമോ ?

നവദമ്പതികള് ട്രെയിനില് യാത്രചെയ്യുകയായിരുന്നു.  പെട്ടെന്ന് നവവധുവിന് വല്ലാത്ത തലവേദന അനുഭവപ്പെട്ടു. അവര് ഭര്ത്താവിനോട് പറഞ്ഞു. ഭര്ത്താവ് അവരെ ചേര്ത്തു പിടിച്ച് തലയില് ചുംബിച്ചു. അല്പ്പം കഴിഞ്ഞപ്പോള് നവവധു ഭര്ത്താവിനോട് പറഞ്ഞു :- എന്തത്ഭുതം എന്റെ തലവേദന പാടേ മാറി. ഭര്ത്താവ് :- ഇതൊരു പുതിയ ചികിത്സയാണ്. കുറേക്കഴിഞ്ഞപ്പോള് നവവധു വീണ്ടും പരാതിപ്പെട്ടു :- യാത്ര മൂലമാകാം.. എന്റെ കണ്ണും മൂക്കും വല്ലാതെ വേദനിക്കുന്നു. ഭര്ത്താവ് വീണ്ടുമവരെ ചേര്ത്തുപിടിച്ച് കണ്ണിലും, മൂക്കിലും ചുംബിച്ചു. അല്പ്പം കഴിഞ്ഞു നവവധു വീണ്ടും പറഞ്ഞു :- ഇതെന്തു മറിമായം. വേദന അപ്പാടെ മാറി.? ഭര്ത്താവ് :- ഇതു ഞാന് കണ്ടുപിടിച്ച ചികിത്സയാണ്. ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് എതിര് സീറ്റിലിരുന്ന ഒരു വൃദ്ധന് ചോദിച്ചു : സാറേ പൈല്സിനു ചികില്സിക്കുമോ ?

കൊള്ളാം മോന്റെ ഡാഡി തന്നെ

👨ശശി 🇺🇸അമേരിയ്ക്കയില് പോയി വന്നപ്പോള് വിശേഷപ്പെട്ട ഒരു ഉപകരണം കൂടി കൊണ്ടുവന്നു....📦 . . കള്ളം പറഞ്ഞാല് തലയ്ക്ക് അടിയ്ക്കുന്ന🔨💥 റോബൊട്ടായിരുന്നു അത്.. . വൈകിട്ട് ഭക്ഷണം കഴിയ്ക്കുമ്പോള് 👨ശശി മകനോട് ചോദിച്ചു.. ?. “ഇന്നു പകല് നീ എവിടെ ആയിരുന്നു?” .. . 👦മകന് : “സ്കൂളില്.. ”(“💥ഠേ..” റോബോട്ട് അവന്റെ തലയ്ക്കടിച്ചു.) . “👦😐അയ്യോ.. ഞാന് സിനിമയ്ക്കു പോയിരുന്നു ഡാഡി..” . “ഹ..ഹ.. 😆ഇനി നുണ പറയരുത്.😏 ഏതു സിനിമ?” . 👦മകന് : “സ്പൈഡര്മാന്.. “ (“💥ഠേ..” വീണ്ടും അടി.) . “👦😕സോറി ഡാഡി ഒരു A പടമായിരുന്നു..” . . 👨ശശി : “ഹും.. നിന്റെയൊക്കെ പ്രായത്തില് ഞാന് സിനിമ🙌 പോലും കാണാറില്ലായിരുന്നു..😌 (“💥ഠേ..” ഇത്തവണ അടി ഡാഡിയുടെ തലയ്ക്കിട്ട്.) . . “ഹ ഹ..ഹ ഹ ഹ 😆” ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ശശിയുടെ ഭാര്യ👩 പൊട്ടിച്ചിരിച്ചു....😝 . “കൊള്ളാം മോന്റെ ഡാഡി തന്നെ..!” . (“💥ഠേ..” വീണ്ടും അടി... മമ്മിയുടെ തലയ്ക്..😯✨). 😝😝😝😝😝😝😝😝😝😝 പുതിയതാ:

4 കിലോ അരി ഞാൻ വിറ്റു

കല്യാണത്തിരക്കൊക്കെ കഴിഞ്ഞ് പുതുമണവാളൻ ആരാഞ്ഞു "നിനക്ക് boyfriends വല്ലവരും ഉണ്ടായിരുന്നോ?" കേട്ടപാടെ അവൾ മുറിയ്ക്കകത്ത് പോയി ഒരു കവർ എടുത്തു കൊണ്ടുവന്ന് ഭർത്താവിന്റെ കയ്യിൽ കൊടുത്തു. അതിൽ കുറച്ച് അരിമണിയും ഇരുനൂറു രൂപയും ഉണ്ടായിരുന്നു. "എന്തായിത്?" "ഓരോ boyfriend നെ കിട്ടുമ്പോഴും ഓരോ അരിമണി ഞാനീ കവറിലിടും" "ഓഹോ" ഭർത്താവ് ആകാംക്ഷ പുറത്തു കാണിയ്ക്കാതെ എണ്ണി നോക്കി "ഇതിൽ ഏഴ് അരിമണിയുണ്ട്. ഇതൊക്കെ സർവ സാധാരണമാ. അതു സാരമാക്കേണ്ടതില്ല! പക്ഷേ ഈ 200 രൂപയോ?" "4 കിലോ അരി ഞാൻ വിറ്റു ചേട്ടാ".

ശശി റോക്സ്

ഒരു പരീക്ഷ ദിനം .... ചോദ്യങ്ങൾ കട്ടി്യായ കാരണം ... കുട്ടികൾ ആ കെ വിഷമിച്ച് വിയർത്തൊലിച്ച് .... ബേജാറായി ഇരിക്കുന്നു ... ടീച്ചറാകട്ടെ കസേരയിൽ ഇരിക്കാതെ .... ഇവർക്കിടയിലൂടെ കറങ്ങി നടക്കുന്നു. കോപ്പിയടിക്കാൻ ഒരു പഴുതും ടീച്ചർ തരുന്നില്ല .. പക്ഷേ ശശി ക്ക് ടെൻഷനില്ല ..... ആൾ വേഗം ഒരു കടലാസ്സിൽ എന്തോ എഴുതി ടീച്ചറുടെ കസേരയുടെ അടിയിലേക്കിട്ടു .... അതു കണ്ട ടീച്ചർ ഓടി വന്നു ആ കടലാസ് തുണ്ട് എടുത്ത് വായിച്ച് കസേരയിലിരുന്നു .... പിന്നെ പരീക്ഷ കഴിയും വരെ അവിടെ നിന്നും എഴുന്നേറ്റതേയില്ല .... അങ്ങനെ കോപ്പിയടി സക്സസായി ... കുട്ടികളെല്ലാം പരീക്ഷ കഴിഞ്ഞ് ശശിയെ വളഞ്ഞു ..... എന്താ കടലാസിൽ എഴുതിയതെന്നറിയാൻ .... ശശി പറഞ്ഞു. .... ടീച്ചറുടെ ചുരിദാറിന്റെ പിൻവശം കീറിയിട്ടുണ്ട് ......😜😜😜😜 ശശി റോക്സ്
Related Posts Plugin for WordPress, Blogger...