നവദമ്പതികള് ട്രെയിനില് യാത്രചെയ്യുകയായിരുന്നു.
പെട്ടെന്ന് നവവധുവിന് വല്ലാത്ത തലവേദന അനുഭവപ്പെട്ടു.
അവര് ഭര്ത്താവിനോട് പറഞ്ഞു.
ഭര്ത്താവ് അവരെ ചേര്ത്തു പിടിച്ച് തലയില് ചുംബിച്ചു.
അല്പ്പം കഴിഞ്ഞപ്പോള് നവവധു ഭര്ത്താവിനോട് പറഞ്ഞു :- എന്തത്ഭുതം എന്റെ തലവേദന പാടേ മാറി.
ഭര്ത്താവ് :- ഇതൊരു പുതിയ ചികിത്സയാണ്.
കുറേക്കഴിഞ്ഞപ്പോള് നവവധു വീണ്ടും പരാതിപ്പെട്ടു :- യാത്ര മൂലമാകാം.. എന്റെ കണ്ണും മൂക്കും വല്ലാതെ വേദനിക്കുന്നു.
ഭര്ത്താവ് വീണ്ടുമവരെ ചേര്ത്തുപിടിച്ച് കണ്ണിലും, മൂക്കിലും ചുംബിച്ചു.
അല്പ്പം കഴിഞ്ഞു നവവധു വീണ്ടും പറഞ്ഞു :- ഇതെന്തു മറിമായം. വേദന അപ്പാടെ മാറി.?
ഭര്ത്താവ് :- ഇതു ഞാന് കണ്ടുപിടിച്ച ചികിത്സയാണ്.
ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് എതിര് സീറ്റിലിരുന്ന ഒരു വൃദ്ധന് ചോദിച്ചു :
സാറേ പൈല്സിനു ചികില്സിക്കുമോ ?
Comments
Post a Comment