Skip to main content

കൊള്ളാം മോന്റെ ഡാഡി തന്നെ

👨ശശി 🇺🇸അമേരിയ്ക്കയില്
പോയി വന്നപ്പോള് വിശേഷപ്പെട്ട ഒരു
ഉപകരണം കൂടി കൊണ്ടുവന്നു....📦
.
.
കള്ളം പറഞ്ഞാല് തലയ്ക്ക് അടിയ്ക്കുന്ന🔨💥
റോബൊട്ടായിരുന്നു
അത്..
.
വൈകിട്ട്
ഭക്ഷണം കഴിയ്ക്കുമ്പോള്
👨ശശി മകനോട് ചോദിച്ചു..
?.
“ഇന്നു പകല്
നീ എവിടെ ആയിരുന്നു?” ..
.
👦മകന് : “സ്കൂളില്.. ”(“💥ഠേ..” റോബോട്ട്
അവന്റെ തലയ്ക്കടിച്ചു.)
.
“👦😐അയ്യോ.. ഞാന് സിനിമയ്ക്കു
പോയിരുന്നു
ഡാഡി..”
.
“ഹ..ഹ.. 😆ഇനി നുണ പറയരുത്.😏 ഏതു സിനിമ?”
.
👦മകന് : “സ്പൈഡര്മാന്.. “ (“💥ഠേ..”
വീണ്ടും അടി.)
.
“👦😕സോറി ഡാഡി ഒരു A പടമായിരുന്നു..”
.
.
👨ശശി : “ഹും..
നിന്റെയൊക്കെ പ്രായത്തില്
ഞാന് സിനിമ🙌
പോലും കാണാറില്ലായിരുന്നു..😌 (“💥ഠേ..”
ഇത്തവണ
അടി ഡാഡിയുടെ തലയ്ക്കിട്ട്.) .
.
“ഹ ഹ..ഹ ഹ ഹ 😆”
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന
ശശിയുടെ ഭാര്യ👩
പൊട്ടിച്ചിരിച്ചു....😝
.
“കൊള്ളാം മോന്റെ ഡാഡി തന്നെ..!” .
(“💥ഠേ..” വീണ്ടും അടി...
മമ്മിയുടെ തലയ്ക്..😯✨).
😝😝😝😝😝😝😝😝😝😝
പുതിയതാ:

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!