ഒരു പരീക്ഷ ദിനം ....
ചോദ്യങ്ങൾ കട്ടി്യായ കാരണം ... കുട്ടികൾ ആ കെ വിഷമിച്ച് വിയർത്തൊലിച്ച് .... ബേജാറായി ഇരിക്കുന്നു ... ടീച്ചറാകട്ടെ കസേരയിൽ ഇരിക്കാതെ .... ഇവർക്കിടയിലൂടെ കറങ്ങി നടക്കുന്നു.
കോപ്പിയടിക്കാൻ ഒരു പഴുതും ടീച്ചർ തരുന്നില്ല .. പക്ഷേ ശശി ക്ക് ടെൻഷനില്ല ..... ആൾ വേഗം ഒരു കടലാസ്സിൽ എന്തോ എഴുതി ടീച്ചറുടെ കസേരയുടെ അടിയിലേക്കിട്ടു ....
അതു കണ്ട ടീച്ചർ ഓടി വന്നു ആ കടലാസ് തുണ്ട് എടുത്ത് വായിച്ച് കസേരയിലിരുന്നു .... പിന്നെ പരീക്ഷ കഴിയും വരെ അവിടെ നിന്നും എഴുന്നേറ്റതേയില്ല ....
അങ്ങനെ കോപ്പിയടി സക്സസായി ... കുട്ടികളെല്ലാം പരീക്ഷ കഴിഞ്ഞ് ശശിയെ വളഞ്ഞു ..... എന്താ കടലാസിൽ എഴുതിയതെന്നറിയാൻ ....
ശശി പറഞ്ഞു. .... ടീച്ചറുടെ ചുരിദാറിന്റെ പിൻവശം കീറിയിട്ടുണ്ട് ......😜😜😜😜
ശശി റോക്സ്
Comments
Post a Comment