സ്വന്തം
അമ്മയെയും ,അച്ഛനെയും
തല്ലികൊന്ന കുറ്റത്തിന്
ഒരുത്തനെ തൂക്കികൊല്ലാന്
വിധിച്ചു ......
കോടതി : പ്രതിക്ക് കോടതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ ?
പ്രതി : അനാഥനാണ് ... ദയവുണ്ടാകണം, സാർ😌
പകച്ച് പോയി ജഡ്ജി😐😅
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍
Comments
Post a Comment