ഒരാൾ ഗുരുവായ സന്യാസിയുടെ അടുത്തു പോയി ഇങ്ങനെ പറഞ്ഞു:
സ്വാമീ ഇടക്കിടക്ക് രാത്രിയിൽ പെട്ടെന്ന് ഉണർന്നാൽ ഭാര്യയുടെ മുഖം ഏതോ ദൈവിക പ്രകാശത്തിൽ തിളങ്ങുന്നതായി കാണാറുണ്ട്.
പുതച്ചിരിക്കുന്ന പുതപ്പിൽക്കൂടി വെളിയിൽ കാണാൻ പറ്റുന്ന പ്രകാശം
ഇതെന്തത്ഭുതമാണു സ്വാമീ
സ്വാമി. :- വത്സാ നിന്റെ മൊബൈലിൽ പാസ്സ് വേഡ് ഇട്ടു വെക്ക്. അവൾ നിന്റെ ഫോൺ ചെക് ചെയ്യുന്നതാ രാത്രീൽ😂😂
Comments
Post a Comment