Skip to main content

Posts

Showing posts from July, 2016

അങ്ങനെ ഇപ്പോൾ മറ്റുള്ളവർ അറിയേണ്

കാർ ഓടിക്കുന്ന ഭാര്യയോട് ഭർത്താവ്:-  " നീ എന്താ കാർ തിരിക്കുന്പോൾ ഇൻഡിക്കേറ്റർ ഇടാത്തത്...? " ഭാര്യ:- " എന്തിനാ ഇൻഡിക്കേറ്റർ ഇടുന്നത്...?" ഭർത്താവ്:- " മറ്റ് ഡ്രൈവർമാർക്ക് അറിയാൻ പറ്റും നീ എങ്ങോട്ടാണ് വണ്ടി തിരിക്കുന്നതെന്ന്..... " ഭാര്യ:- " ഓ.... അങ്ങനെ ഇപ്പോൾ മറ്റുള്ളവർ അറിയേണ്ട ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് ........" ഭർത്താവ്:-😳😳 🙆🙆🙆🙏🙏

എന്തുവാ കോഴീ

ഗൾഫിൽ നിന്നും അവധിക്കു വന്നു മൂന്നാം ദിവസം രാവിലെ പല്ലു തേയ്ക്കാതെ കിറ്റ് കാറ്റിന്റെ കഷ്ണം വായിലിട്ട് നുണഞ്ഞു കൊണ്ട് അടുക്കളയിലെത്തി സഹധർമ്മിണിയെ തട്ടീം മുട്ടീം നിന്നു പതുക്കെ അടുക്കള വാതിലിൽ കൂടി പുറത്തേക്ക് ഇറങ്ങിയപ്പോ, മുന്നിലൂടെ അതിവേഗം പായുന്ന പിടയുടെ പിന്നാലെ ബുള്ളറ്റ് ട്രെയിൻ വേഗത്തിൽ പാഞ്ഞടുക്കുന്ന പൂവനെ നോക്കി അമ്മ പറയുകയാണു, " എന്തുവാ കോഴീ നീയും ഇന്നലെ ഗൾഫീന്ന് വന്നതേയുള്ളോ ?" എന്ന്.

Alcohol Tester

😀😀😀 In an alcohol factory the regular tester died and the director started looking for a new one to hire. A drunkard with a ragged, dirty look came to apply for the position. The director of the factory wondered how to send him away. They tested him. They gave him a glass with a drink. He tried it and said, "It's red wine, a muscat, three years old, grown on a north slope, matured in steel containers." "That's correct", said the boss. Another glass. "It's red wine, cabernet, eight years old, a south western slope, oak barrels." "Correct." The director was astonished. He winked at his secretary to suggest something. She brought in a glass of urine. The alcoholic tried it. "It's a blonde, 26 years old, three months pregnant, made inside the office. And if you don't give me the job, I'll also tell who's the father!" The boss collapsed...😜

അമ്മായിയമ്മ

ഒരു അമ്മായിയമ്മ തന്റെ മൂന്നു മരുമക്കളുടെയും സ്നേഹം പരീക്ഷിച്ചറിയാൻ തീരുമാനിച്ചു. ആദ്യത്തെ മരുമോനെയും കൂട്ടി നടക്കാനിറങ്ങി. ഒരു കുളത്തിന്റെ കരയിലെത്തിയപ്പോൾ എടുത്തുചാടി. മരുമകൻ പുറകെ ചാടി അമ്മായിയമ്മയെ രക്ഷിച്ചു. പിറ്റേന്നു ഉറക്കമുണർന്ന മരുമകൻ കണ്ടതു മുറ്റത്തു കിടക്കുന്ന പുതുപുത്തൻ *Toyota Corolla* കാറാണ്. ഇപ്രകാരം ഒരു കുറിപ്പും..  *"സ്നേഹപൂർവ്വം സ്വന്തം അമ്മായിയമ്മ"* പിറ്റേന്നു രണ്ടാമത്തെ മരുമകനുമായി നടക്കാനിറങ്ങിയ അമ്മായിയമ്മ ഒരു പാലത്തിന്റെ മുകളിൽ നിന്നും താഴെ തോട്ടിലേക്കു ചാടി.. ഉടൻ തന്നെ മരുമകനും ചാടി അമ്മയിയമ്മയെ രക്ഷിച്ചു. രണ്ടാമത്തെ മരുമകനും കിട്ടി അടുത്ത ദിവസം പുതിയൊരു *Toyota Corolla*.. കുറിപ്പോടെ.. *"സ്നേഹപൂർവ്വം സ്വന്തം അമ്മായിയമ്മ"* മൂന്നാമത്തെ മരുമകനുമായി അതിനടുത്ത ദിവസം നടക്കാനിറങ്ങിയ അമ്മായിയമ്മ പാലത്തിന്റെ മുകളിൽ നിന്നും തോട്ടിലേക്കു ചാടിയെങ്കിലും രക്ഷിക്കാൻ മൂന്നാമത്തെ മരുമകൻ ശ്രമിച്ചില്ല. പിറ്റേന്നു രാവിലെ ഉറക്കമുണർന്ന മൂന്നാമത്തെ മരുമകൻ കണ്ടതു തന്റെ വീട്ടുമുറ്റത്തു കിടക്കുന്ന പുതുപുത്തൻ *B.M.W* കാറാണ്..! അതിൽ ഇങ്ങനെയൊരു കുറിപ്പും വെച്ചിരുന്നു.. *...

l just joined ROTARY

This one's a classic...  Two high-society ladies meet up.. 1st LADY: Do you know LIONS have Sex 4 to 6 times with diff partners in a day.. 2nd LADY: Shit Yaar! l just joined ROTARY... 😝😝😝😝

ഇരിക്കാൻ സീറ്റ് കിട്ടീല്ല

പുഴക്കരയില് വെള്ളമടി പാർട്ടി,   പെട്ടന്ന് പോലീസു ജീപ്പ് വന്നു ചവിട്ടി നിർത്തുന്നു !!  ജീപ്പ് കണ്ടതും വെള്ളമടിച്ചു കൊണ്ടിരുന്ന ശശി ഓടി വന്നു ജീപ്പിൽ കയറി ഇരുന്നു !🏃🏃 പോലീസകാരൻ : എന്താടാ ഇത് ?? 🤔🤔🤔 ശശി : കഴിഞ്ഞ തവണ എന്നെ പിടിച്ചപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടീല്ല സാറേ....  തൂങ്ങി നിന്നാ സ്റ്റേഷൻ വരെ പോയത് !!😝😝😝

Technological Innocence

A girl posted a question in a WhatsApp group:* _"Guys, if I install Windows-7 of 32 bit two times then will it become 64 bit?"_ *Another Girl in the group replied:* _"Yes....but be careful as it will also become Windows-14."_ *_ALL boys left group._* 😆😆😝😝😂😂
Related Posts Plugin for WordPress, Blogger...