പുഴക്കരയില് വെള്ളമടി പാർട്ടി, പെട്ടന്ന് പോലീസു ജീപ്പ് വന്നു ചവിട്ടി നിർത്തുന്നു !!
ജീപ്പ് കണ്ടതും വെള്ളമടിച്ചു കൊണ്ടിരുന്ന ശശി ഓടി വന്നു ജീപ്പിൽ കയറി ഇരുന്നു !🏃🏃
പോലീസകാരൻ : എന്താടാ ഇത് ?? 🤔🤔🤔
ശശി : കഴിഞ്ഞ തവണ എന്നെ പിടിച്ചപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടീല്ല സാറേ....
തൂങ്ങി നിന്നാ സ്റ്റേഷൻ വരെ പോയത് !!😝😝😝
Comments
Post a Comment