കാർ ഓടിക്കുന്ന ഭാര്യയോട് ഭർത്താവ്:- " നീ എന്താ കാർ തിരിക്കുന്പോൾ ഇൻഡിക്കേറ്റർ ഇടാത്തത്...? "
ഭാര്യ:- " എന്തിനാ ഇൻഡിക്കേറ്റർ ഇടുന്നത്...?"
ഭർത്താവ്:- " മറ്റ് ഡ്രൈവർമാർക്ക് അറിയാൻ പറ്റും നീ എങ്ങോട്ടാണ് വണ്ടി തിരിക്കുന്നതെന്ന്..... "
ഭാര്യ:- " ഓ.... അങ്ങനെ ഇപ്പോൾ മറ്റുള്ളവർ അറിയേണ്ട ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് ........"
ഭർത്താവ്:-😳😳 🙆🙆🙆🙏🙏
Comments
Post a Comment