ഭാര്യ ഭർത്താവിന്റെ ഖബറിനരികിൽ ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു " നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു. മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .'' ഖബറിൽ നിന്ന് കനത്ത ശബ്ദം വന്നു........... " മരിച്ചു പോയതാണ് .ദുബായിൽ പോയതല്ല ''😇😇🤔😀😀
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍