Skip to main content

സീറ്റ് കിട്ടീല്ല

പുഴക്കരയില് വെള്ളമടി പാർട്ടി,   പെട്ടന്ന് പോലീസു ജീപ്പ് വന്നു ചവിട്ടി നിർത്തുന്നു !! 

ജീപ്പ് കണ്ടതും വെള്ളമടിച്ചു കൊണ്ടിരുന്ന ശശി ഓടി വന്നു ജീപ്പിൽ കയറി ഇരുന്നു !🏃🏃

പോലീസകാരൻ : എന്താടാ ഇത് ?? 🤔🤔🤔

ശശി : കഴിഞ്ഞ തവണ എന്നെ പിടിച്ചപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടീല്ല സാറേ.... 
തൂങ്ങി നിന്നാ സ്റ്റേഷൻ വരെ പോയത് !!😝😝😝

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!