വികാരിയച്ചന്റെ അടുത്ത് കുമ്പസാരിക്കാൻ വന്ന സുന്ദരിയായ മദ്ധ്യവയസ്ക്ക, ഏറ്റു പറഞ്ഞു: ഞാൻ അയൽ ഇടവകയിലെ വികാരിയുമായി പാപം ചെയ്തു.
തളർന്നു പോയ വികാരിയച്ചന്റെ ചോദ്യം ഹൃദയഭേദകമായിരുന്നു: ''എന്നാലും മകളേ, ഇതല്ലായിരുന്നോ നിന്റെ ഇടവക - ... എന്നിട്ടും നീ എന്തിനാ അടുത്ത ഇടവകയിൽ പോയത് ???"😫😫😫😫😫😫😫
Comments
Post a Comment