Skip to main content

ഞാൻ എന്തെങ്കിലും ചോദിച്ചോ

ഒരു പയ്യൻ അടൂത്ത വീട്ടിലെ ആന്റിക്ക് സന്തോഷത്തോടെ ചോക്ക് ലേറ്റ് നൽകി. ആന്റി ചോദിച്ചു എന്നിന്റെ ട്രിറ്റ് ആണിത്. അവൻ പറഞ്ഞു ഞാൻ ക്ലാസ്സിൽ ഫസ്റ്റ ആയതിന്റെയാണ്. ആന്റി കളിയാക്കി പറഞ്ഞു നീ പഠിക്കന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ലല്ലോ.... 🤔


അവൻ പറഞ്ഞു അങ്ങനെയെങ്കിൽ കഴിഞ്ഞ മാസം ആന്റിയ്ക്ക് കുട്ടിയുണ്ടായതിന് ചോക്ളേറ്റ് തന്നപ്പോൾ ഞാൻ എന്തെങ്കിലും ചോദിച്ചോ😜😜😂😂😂

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

വൈഫ്‌ : ഒരു കാര്യം പറഞ്ഞാല്‍ എന്നെ അടിക്കരുത് ഭര്‍ത്താവ് : ഇല്ല പറഞ്ഞോ വൈഫ്‌ : ഞാന്‍ ഗര്‍ഭിണിയാണ് ഭര്‍ത്താവ് : ഇത് നല്ല കാര്യമല്ലേ, എന്തിനാ അടിക്കുന്നത് ? വൈഫ്‌ : അല്ല, കോളേജില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞതിന് അച്ഛന്‍ എന്നെ ഒരു പാട് തല്ലി !!!
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"