തിരക്കുള്ള ബസ്സിൽനിന്നും ലൗലിചേച്ചി സ്റ്റോപ്പിൽ ഇറങ്ങി. ബസ്സ് മുൻപോട്ട് നീങ്ങി. കുറച്ചു സമയത്തിനുശേഷമാണ് ലൗലിച്ചേച്ചി ആ സത്യം തിരിച്ചറിഞ്ഞത് - തന്റെ പേഴ്‌സ് കാണാനില്ല. ആരോ മോഷ്ടിച്ചു. വീണ്ടും തിരഞ്ഞു നോക്കി. ഇല്ല. കാണ്മാനില്ല. നഷ്ടപ്പെട്ടിരിക്കുന്നു. തിരിച്ചറിയൽ രേഖകളും എ ടി എം കാർഡും പണവും എല്ലാം അതിന്റെ ഉള്ളിലാണ്. ചേച്ചി നേരെ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു.
"സർ എന്റെ പേഴ്‌സ് ആരോ മോഷ്ടിച്ചു. തിരക്കുള്ള ബസ്സിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത്. "
Sir..."ഇതൊക്കെ ശ്രദ്ധിക്കണ്ടേ മാഡം. എന്തൊക്കെയുണ്ടായിരുന്നു ??"
"തിരിച്ചറിയൽ കാർഡ്, എ ടി എം, പിന്നെ കുറച്ചു പണം. "
Sir..."തിരക്കുള്ള ബസ്സിൽ കയറുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ.. പേഴ്‌സ് എവിടെയാ വെച്ചിരുന്നത് ??"
"ബ്ലൗസിനകത്ത്...!! "
Sir..."ങ്ങേ??? എന്നിട്ട് മോഷണം നടന്നത് അറിഞ്ഞില്ലേ ??"
"മോഷ്ടിക്കാനാണെന്നു അറിയില്ലായിരുന്നു സാറേ :'( :'( "
Comments
Post a Comment