*അയാൾ*ബൈക്കുമായി വർക്ക്ഷോപ്പിൽ ചെന്നു ..
"ആറ് മാസം മുമ്പ് വാങ്ങിയതാണ്
ദിവസം കഴിയുന്തോറും മൈലേജ് കുറഞ്ഞ് വരുന്നു ... "
Mechanic: "എത്ര രൂപയ്ക്കാണ് പെട്രോൾ അടിക്കാറ് ?"
*അയാൾ*: നൂറ് രൂപയ്ക്ക് ... "
Mechanic: " വണ്ടിക്ക് കുഴപ്പമൊന്നും ഇല്ല
ദിവസവും പത്രം വായിച്ചാ മതി "
Comments
Post a Comment