Skip to main content

Posts

ബസ്‌ യാത്രക്കിടയില്‍ വികാരിയച്ചന്‍ സീറ്റിലിരിക്കുന്ന പെണ്ണിന്റെ വയറില്‍ പിടിച്ചു. അപ്പോള്‍ പെണ്ണ് : അച്ചോ, മത്തായിയുടെ സുവിശേഷം 5, 6 വായിക്കൂ അച്ഛന്‍ നാണം കേട്ട് പള്ളിയിലെത്തി മത്തായിയുടെ സുവിശേഷം 5 .6  നോക്കിയപ്പോള്‍ കണ്ടത്. "നിന്റെ കൈകള്‍ മുകളിലോട്ടു ഉയര്‍ത്തുക, അവിടെയാണ് സ്വര്‍ഗം"!!!
സര്‍ : എമ്ത ഹോംവര്‍ക്ക്‌ ചെയ്യാഞ്ഞതു ? ടിന്റു : കറന്റ്‌ ഇല്ലായിരുന്നു സര്‍ : കറന്റ്‌ ഇല്ലേല്‍ മെഴുകുതിരി ഉപയോഗിക്കണം ടിന്റു  : തീപ്പെട്ടി പൂജാമുറിയില്‍ ആയിരുന്നു സര്‍ : അതെന്താ പൂജ മുറിയില്‍ പോയി തീപ്പെട്ടി എടുത്തു കൂടെ ? ടിന്റു : കുളിക്കാതെ എങ്ങനാ പൂജാമുറിയില്‍ കയറുന്നെ ? സര്‍ : എന്തുകൊണ്ടാ കുളിക്കാഞ്ഞത് ? ടിന്റു : ടാങ്കില്‍ വെള്ളമില്ലായിരുന്നു സര്‍  സര്‍ : അതെന്താ ടാങ്കില്‍ വെള്ളം പമ്പ്‌ ചെയ്യാത്തത് ? ടിന്റു : അതല്ലേ പൊട്ടാ, ആദ്യം പറഞ്ഞത് കറന്റ്‌ ഇല്ലായിരുന്നു എന്ന് ..!!!
ടിന്റുവും ഭാര്യയും ബസില്‍ ഭാര്യ : ചേട്ടാ ഒരുത്തന്‍ എന്റെ ബ്ലൌസിന്റെ ഇടയിലൂടെ കയ്യിടുന്നു ടിന്റു : അവന്‍ കൈ ഇട്ടോട്ടെ. നീ മിണ്ടണ്ട,  കാശു എന്റെ കീശയിലല്ലേ..!!!
ടിന്റു തന്റെ ലാബില്‍  ഒരു തവളയുടെ ഒരു കാല്‍ മുറിച്ചു.  "ചാടു തവളെ .." തവള ചാടി രണ്ടു കാലും മുറിച്ചു "ചാടു തവളെ " തവള ചാടി എല്ലാ കാലും മുറിച്ചു മാറ്റി "ചാടു തവളെ " തവള ചാടിയില്ല. അവസാനം ടിന്റു ഒരു നിഗമനത്തിലെത്തി "തവളകളുടെ എല്ലാ കാലുകളും മുറിച്ചു മാറ്റിയാല്‍ അവയ്ക്ക്  ചെവി കേള്‍ക്കില്ല..!!!
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
ടിന്റു : അപ്പൂപ്പാ, ഈ കോണ്ടം എന്ന് പറഞ്ഞാല്‍ എന്താ ? അപ്പൂപ്പന്‍ : പോടാ, പോയിരുന്നു വല്ലതും പഠിക്കെടാ, എനിക്കൊന്നും അറിയത്തില്ല.. ടിന്റു : അഹ, അറിയതില്ലേ ? ചുമ്മാതല്ല അമ്മൂമ്മ പത്തു പെറ്റത് ..
Tintu : Yesterday I Saved a Girl from rape.. . . . . . Friend : how ??? . . . Tintu : Self control machaa.. self control.....
Sardar called home from Mumabi sardar : hello , who is there ? Servant :  new servant of the house sardar : what's your madam doing ? servant : she is sleeping with her husband sardar :  stupid, I am her husband calling from Mumbai. Thats someone else. Do one thing.. kill them both. Servant went to bedroom and shot both... servant : I killed them Sardar : Good. Now throw the bodies in our swimming pool. servant : But sir, there is no swimming pool in this house ... Sardar : sorry ... wrong number.....!!!!
നിലത്തു പഞ്ചസാര വീണപ്പോള്‍ അച്ഛന്‍ : മോനെ വേലക്കാരി ജാനുവിനെ ഇങ്ങു വിളിച്ചേ .. ടിന്റു : ജാനു അച്ഛന്‍ വിളിക്കുന്നു  ജാനു : എന്തിനാ  ? ടിന്റു : പഞ്ചാരയടിക്കാനാ!!!!
Related Posts Plugin for WordPress, Blogger...