സര്‍ : എമ്ത ഹോംവര്‍ക്ക് ചെയ്യാഞ്ഞതു ?
ടിന്റു : കറന്റ് ഇല്ലായിരുന്നു
സര്‍ : കറന്റ് ഇല്ലേല്‍ മെഴുകുതിരി ഉപയോഗിക്കണം
ടിന്റു : തീപ്പെട്ടി പൂജാമുറിയില്‍ ആയിരുന്നു
സര്‍ : അതെന്താ പൂജ മുറിയില്‍ പോയി തീപ്പെട്ടി എടുത്തു കൂടെ ?
ടിന്റു : കുളിക്കാതെ എങ്ങനാ പൂജാമുറിയില്‍ കയറുന്നെ ?
സര്‍ : എന്തുകൊണ്ടാ കുളിക്കാഞ്ഞത് ?
ടിന്റു : ടാങ്കില്‍ വെള്ളമില്ലായിരുന്നു സര്‍
സര്‍ : അതെന്താ ടാങ്കില്‍ വെള്ളം പമ്പ് ചെയ്യാത്തത് ?
ടിന്റു : അതല്ലേ പൊട്ടാ, ആദ്യം പറഞ്ഞത് കറന്റ് ഇല്ലായിരുന്നു എന്ന് ..!!!
Comments
Post a Comment